Programs Vakradrishti

ബംഗാളില്‍ കോണ്‍ഗ്രസ് സമ്മന്തത്തിന് സിപിഎം

ബംഗാളില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ചങ്ങാത്തത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പച്ചകൊടികാട്ടി. ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളുമായി സഖ്യമാകാമോ എന്നായിരുന്നല്ലോ പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈനിനെ ചൊല്ലിയുണ്ടായ തര്‍ക്കം. വേണമെന്ന് യെച്ചൂരിയും ബംഗാള്‍ വിഭാഗവും. കട്ടായം വേണ്ടെന്ന് പ്രകാശ് കാരാട്ടും കേരള ഘടകവും കുറേ വാദിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 734.