Programs Vakradrishti

ആലത്തൂരിലെ പാട്ട് വിവാദം

ആലത്തൂരില്‍ പാട്ടും പാടി ജയിക്കാന്‍ വന്ന യുവ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിന്റെ ആയുധം പാട്ടാണ്. പാട്ടു പാടി വോട്ടര്‍മാരെ കയ്യിലെടുക്കുകയാണ് രമ്യ. എന്നാല്‍ പാട്ടു പാടി വോട്ട് തേടാന്‍ ഇത് സ്റ്റാര്‍ സിംഗര്‍ മല്‍സരമല്ലെന്ന എഴുത്തുകാരിയും അധ്യാപികയും സര്‍വ്വോപരി ആലത്തൂരിലെ വോട്ടറുമായ ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പൊങ്കാലയോട് പൊങ്കാലയാണ് സാമൂഹ്യ മാധ്യമങ്ങളില്‍. ദീപാ നിശാന്തുമാര്‍ എന്ത് പറഞ്ഞാലും ഇനിയും പാടുമെന്ന് രമ്യാ ഹരിദാസ്. വക്രദൃഷ്ടി, എപ്പിസോഡ്: 747.