Programs Vakradrishti

ഒടുവില്‍ രാഹുല്‍ വന്നു

ആദ്യം ഉമ്മന്‍ചാണ്ടിയും പിന്നെ ചെന്നിത്തലയും അത് കേട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന്. എട്ട് ദിവസം പിന്നിട്ടിട്ടും ആരും വിശ്വസിച്ചില്ല, എന്നാലിതാ എകെ ആന്റണി പറയുന്നു രാഹുല്‍ അമേഠിക്കൊപ്പം വയനാട്ടിലും മത്സരിക്കുമെന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 749.