Programs Vakradrishti

പിസി ജോര്‍ജ് എന്‍ഡിഎയില്‍; അവനവന്‍ കുരുക്കുന്ന...

നിത്യ വ്യവഹാരിയായ പി.സി.ജോര്‍ജിനെ ഇരു മുന്നണികളും അകറ്റി നിര്‍ത്തുന്നതിനാലും ശബരിമല വിഷയത്തിലെ യോജിപ്പും കാരണം ഒടുവില്‍ പി.സി. ചെല്ലേണ്ടിടത്ത് തന്നെത്തി. എന്‍.ഡി.എയില്‍ ജോര്‍ജിന്റെ ചൂടും ചൂരും അറിയാത്ത് മുന്നണിയെന്ന നിലയില്‍ എന്‍.ഡി.എയ്ക്ക് അതനുഭവിക്കാന്‍ ഒരവസരം ലഭിച്ചിരിക്കുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 755.