Programs Vakradrishti

കോണ്‍ഗ്രസിലെ പരിഭാഷ ശ്രീമാന്‍മാര്‍

പഴയ പ്രൊഫസറാണ്, ഡല്‍ഹി കേന്ദ്രീകരിച്ച് വളരെക്കാലം പ്രവര്‍ത്തിച്ച പ്രഗത്ഭനാണ്, പക്ഷേ ചെവി കേള്‍ക്കാതെ വന്നാല്‍ എന്ത് ചെയ്യും? രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗം വികലമായി പരിഭാഷപ്പെടുത്തി പ്രൊഫ.പി.ജെ കുര്യന്‍ രാഹുലിനെ വശംകെടുത്തി. കോണ്‍ഗ്രസ് ദാരിദ്ര്യത്തിനെതിരെ ഒരു മിന്നലാക്രമണം നടത്താന്‍ പോകുന്നു എന്ന് രാഹുല്‍ പറഞ്ഞാല്‍ തങ്ങള്‍ ഒരു മിന്നലാക്രമണം നടത്താന്‍ പോകുന്നു എന്നാക്കി മാറ്റും കുര്യന്‍. ദാരിദ്ര്യം വിഴുങ്ങും. വക്രദൃഷ്ടി, എപ്പിസോഡ്: 758