Programs Vakradrishti

ശാന്തം കലാലയ മുത്തശ്ശി

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജ് തുറന്നു. പോലീസ് പുറത്തും അധ്യാപകര്‍ അകത്തും നിന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ കമാനവും കൊടിമരവും ഇല്ലാതെ ശാന്തമായ കലാലയം. വിദ്യാര്‍ത്ഥി സംഘടനകളുടെ നടയടിയോ ശാഖാ പൂജയോ അതു പോലുള്ള തോന്ന്യാസങ്ങളോ ഇല്ലാതെ ഒരു പുതു ക്യാമ്പസ് അന്തരീക്ഷം. ഒരു ഐഡന്ററിറ്റിയും ഇല്ലാത്തവര്‍ വിഹരിച്ചിരുന്ന ക്യാമ്പസില്‍ പോലീസ് ഐഡന്റിറ്റി കാര്‍ഡു നോക്കി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 813.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.