Programs Vakradrishti

പ്രളയത്തെ അതിജീവിച്ച് ഓണത്തെ വരവേറ്റ് മലയാളി

ഓണം കൂട്ടായ്മയുടെ ഉത്സവമാണ്. ഒരുമയുടേതും. ഈ ഒത്തൊരുമയില്‍ നാം പ്രളയത്തെയും ദുരന്തത്തെയും അതിജീവിച്ചത് രണ്ടു വട്ടമാണ്. ഈ ഓണം ആ ദുരന്തത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ഓര്‍മ്മ കൂടിയാണ്. ഒപ്പം പ്രകൃതി ദുരന്തം പകര്‍ന്നു നല്‍കിയ പാഠങ്ങളും നമുക്ക് മറക്കാതിരിക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 843