Programs Vakradrishti

പാലായിലെ തിരഞ്ഞെടുപ്പ് ഓണം

സദ്യ ഉണ്ണാന്‍ ഇഷ്ടമാണെങ്കിലും സമയക്കുറവാണ് കെ.എം.മാണി തറവാടിന്റെ വിശ്വസ്തന്‍ കൂടിയായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ അലട്ടുന്നത്. എങ്കിലും പായസവും കുടിച്ചാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. ഉച്ചയ്ക്ക് സദ്യ പാര്‍ട്ടി നേതാവ് ജോസ് കെ.മാണിക്കൊപ്പം. ഉണ്ട ചോറിന് നന്ദി കാണിക്കുന്നതിനുള്ള പ്രത്യുപകാരമാണ് സ്ഥാനാര്‍ത്ഥിത്വം എന്ന് ദോഷൈക ദൃക്കുകള്‍ പറയട്ടെ പ്രശ്‌നമല്ല. വക്രദൃഷ്ടി, എപ്പിസോഡ്: 844

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.