Programs Vakradrishti

പിറന്നാളോഘിച്ച് കേരള കോണ്‍ഗ്രസുകള്‍

കേരളത്തില്‍ എത്ര കേരള കോണ്‍ഗ്രസുകളുണ്ടെന്ന് അറിയാന്‍ ഒക്ടോബര്‍ 9-ന്റെ ജന്മദിന സമ്മേളനങ്ങളുടെ കണക്കെടുത്താല്‍ മതി. മാണി വിഭാഗം രണ്ടായതിനാല്‍ സമ്മേളനങ്ങളുടെ എണ്ണം ഒന്ന് കൂടി. പി.ജെ. ജോസഫ് വിഭാഗവും ജോസ്. കെ. മാണി വിഭാഗവും വെവ്വേറെയാണ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. ജോസ് കെ.മാണി അല്പം ദുഃഖത്തോടെയും പി.ജെ.ജോസഫ് ആവേശത്തോടെയുമാണ് കേക്ക് മുറിച്ചതെന്ന് മാത്രം. വക്രദൃഷ്ടി, എപ്പിസോഡ്: 859

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.