Programs Vakradrishti

ആചാരസംരക്ഷണത്തിന് കുരുമുളക് പ്രയോഗം

മല കയറി ദര്‍ശനം നടത്താന്‍ തൃപ്തി ദേശായിയും സംഘവും എത്തി. കഴിഞ്ഞ തവണ മല ചവിട്ടിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയോടൊപ്പം ഉണ്ടായിയിരുന്നു. പ്രതിഷേധിക്കാന്‍ കര്‍മ്മ സമിതിക്കാരും എത്തി. സുരക്ഷ ഒരുക്കില്ലെന്ന് എഴുതി നല്‍കണമെന്ന് തൃപ്തി പോലീസിനോട് ആവശ്യപ്പെട്ടിടത്താണ് ഇനിയത്തെ കളി. പോലീസ് എഴുതി നല്‍കിയാല്‍ ആ രേഖയുമായി തൃപ്തിയും സംഘവും കോടതി കയറും. പഴയ വിധി നിലവിലുണ്ടോ ഇല്ലയോ എന്ന് അപ്പോള്‍ വ്യക്തമായി അറിയുകയും ചെയ്യും. തൃപ്തി ദേശായി വന്നത് ചിലത് മനസ്സില്‍ കണ്ട് കൊണ്ട് തന്നെയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 886.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.