Programs Vakradrishti

ആദായനികുതി വിവാദങ്ങളും വിവാദങ്ങളുടെ ആദായവും

യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ ഇന്‍കം ടാക്‌സ് കമ്മീഷണറായി നിയമിച്ചിട്ടില്ലെന്ന് ബി.ജെ.പിയിലുള്ളവര്‍ തന്നെ വ്യക്തമാക്കുന്നു. അതിനാല്‍, ആദായ നികുതി അടയ്ക്കാന്‍ ടിയാന്‍ ആര്‍ക്കെങ്കിലും നോട്ടീസ് അയച്ചാല്‍ കാര്യമാക്കേണ്ടതില്ല. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച സിനിമാക്കാരോടുള്ള ആദായനികുതി ഭീഷണി വ്യക്തിപരമായ എഴുന്നെള്ളിക്കലുകള്‍ മാത്രമാണെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നു. ടിയാന് പിന്തുണയുമായി സിനിമാക്കാരെ മര്യാദ പഠിപ്പിക്കാനും ചിലരുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 904.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.