Programs Vakradrishti

വനിതാമതില്‍ മുതല്‍ പ്രമേയം വരെ സംഭവബഹുലം 2019

2019 വിടവാങ്ങുകയാണ്. 2020 എന്ന പുതുവര്‍ഷം പടികടന്നെത്തുകയായി. രാഷ്ട്രീയ സാമൂഹിക രംഗത്ത് 2019 അടയാളപ്പെടുത്തിയ നാഴികകല്ലുകള്‍ അവതിരിപ്പിക്കുകയാണ്. 2019 ജനുവരി ഒന്നിന് നടത്തിയ വനിതാ മതില്‍ മുതല്‍ ഡിസംബര്‍ 31-ന് ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പാസ്സാക്കിയ പൗരത്വ നിയമത്തിനെതിരായ പ്രമേയം വരെ 2019-നെ സംഭവ ബഹുലമാക്കിയ വിഷയങ്ങളാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 906.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.