Programs Vakradrishti

സമാധാനത്തിന്റെ പാത വെട്ടി ഒ. രാജഗോപാല്‍

പൗരത്വ നിയമ ബേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ പോയതിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ തള്ളി. കോടതിയില്‍ പോയത് സംശയനിവാരണത്തിനെന്ന ചീഫ് സെക്രട്ടറിയുടെ വാക്കാലുള്ള വിശദീകരണം തള്ളി ഗവര്‍ണര്‍ തോട്ടിലിട്ടു. ഗവര്‍ണര്‍ പദവി എടുത്ത് കളയാനുള്ള സ്ഥിതിയിലല്ല സിപിഎം എന്ന് പരിഹസിക്കുകയും ചെയ്തു. അതായത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അടി ഇനിയും തുടരുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍, ഒ.രാജഗോപാല്‍ എം.എല്‍.എ സമാധാനത്തിന്റെ ഒരു പാത വെട്ടിയിട്ടുണ്ട്. എന്താകുമോ എന്തോ... വക്രദൃഷ്ടി, എപ്പിസോഡ്: 917.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.