Programs Vakradrishti

ഗവര്‍ണര്‍ മോദിയുടെ പിആറോ എന്ന് മുരളീധരന്‍

കെ മുരളീധരന്‍ എംപി പൗരത്വനിയമത്തെയും ഗവര്‍ണ്ണറുടെ സമീപനത്തെയും അദ്ദേഹത്തിന്റേതായ ഭാഷയില്‍ വിശദീകരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിആറോ പോസ്റ്റില്‍ നിയമിതനായ ആളാണ് ഗവര്‍ണ്ണറെന്ന് അദ്ദേഹം പരിഹസിക്കുന്നു. എന്തിന് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒഴിവ്‌ നികത്തുകയാണ് ഗവര്‍ണ്ണറെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ഇപ്പോ വിമര്‍ശനത്തിന്റെ കട്ടി കുറച്ചോ ഇല്ലയോ എന്ന് ഈ പ്രസംഗം കേള്‍ക്കുമ്പോ അറിയാം.വക്രദൃഷ്ടി, എപ്പിസോഡ്: 918.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.