Programs Vakradrishti

യു.എ.പി.എ കേസ് ഞങ്ങള്‍ അങ്ങ് എടുക്കുവാണെന്ന് കോണ്‍ഗ്രസ്

അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്‌റ്റേഷന്‍ ഉണ്ടായത്. മനസിലായില്ലേ? പൗരത്വ നിയമ ബേദഗതിക്കെതിരെയുള്ള പ്രക്ഷോഭം സിപിഎം കൊണ്ടുപോയി, അതോടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു സ്വീകാര്യതയുണ്ടാക്കാനുള്ള മറ്റ് നടപടികളിലേക്ക് യൂഡിഎഫ് കടക്കുകയാണ്. അതിന്റെ ഭാഗമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍, താഹ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ പ്രതിഷേധിച്ച് ഒരു പ്രക്ഷോഭം നടത്താനാണ് ഇനി കോണ്‍ഗ്രസിന്റെ ശ്രമം.വക്രദൃഷ്ടി, എപ്പിസോഡ്: 920.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.