Programs Vakradrishti

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പിണറായിയുടെ കാഴ്ചപ്പാടില്‍

അമേരിക്കന്‍ പ്രസിഡന്റ് ശ്രീമാന്‍ ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങി. ഇരു രാജ്യനേതാക്കള്‍ തമ്മിലുള്ള സംഗമത്തിലുപരി രണ്ട് നാഷണലിസ്റ്റ് നേതാക്കളുടെ സൗഹൃദത്തിന്റെ ആഘോഷം കൂടിയായി ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെക്കുറിച്ച് നമ്മുടെ മുഖ്യമന്ത്രി പിണറായിയുടെ അഭിപ്രായം എന്താണെന്ന് നോക്കാം. പൊന്നുരുക്കുന്നിടത്ത് മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒരു പരിപാടിയുടെയും ഏഴയലത്ത് കൂടി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ പോലും അടുപ്പിച്ചിട്ടില്ല. ഇരു നേതാക്കളെയും നമ്മുടെ പരമ്പരാഗത വിദേശ നയത്തിലെ മാറ്റത്തെയും കുറിച്ച് നമ്മുടെ മുഖ്യമന്ത്രി പിണറായിയുടെ വിലയിരുത്തല്‍ കേള്‍ക്കാം. വക്ടദൃഷ്ടി, എപ്പിസോഡ്: 940.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.