Programs Vakradrishti

കുട്ടനാടും യു.ഡി.എഫിലെ മുട്ടനാടുകളും

കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചയ്ക്ക് യു.ഡി.എഫ് നാളെ തുടക്കം കുറിയ്ക്കുകയാണ്. സീറ്റിന് വേണ്ടി രണ്ട് കേരള കോണ്‍ഗ്രസുകളും പരസ്പരം ഏറ്റുമുട്ടി രംഗത്തുണ്ട്. സീറ്റ് തങ്ങള്‍ക്ക് തന്നെയെന്നെ ജോസ്ഫ് വിഭാഗം. സീറ്റ് തങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും മറുവിഭാഗത്തിന് കിട്ടരുതെന്നാണ് ജോസ് കെ.മാണി വിഭാഗത്തിന്റെ മനസ്സിലിരുപ്പ്. സീറ്റ് എറ്റെടുക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടിയും പറയുന്നുണ്ടെങ്കിലും ഇത് ഒരു നടയ്ക്ക് പോകണമെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടി വരുമെന്ന് തോന്നുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 943.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.