Programs Vakradrishti

സൈബര്‍ വെട്ടുകിളിക്കൂട്ടവും പ്രതിപക്ഷ നേതാവും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബര്‍ ലോകത്തെ സര്‍ക്കാര്‍ അനുകൂലികള്‍ ക്രൂരമായ ട്രോളുകള്‍ക്കാണ് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് പറഞ്ഞത് മുതല്‍ കോവിഡ് പ്രതിരോധത്തിന് അമേരിക്കന്‍ മാതൃക നോക്കാമെന്ന് പറഞ്ഞത് വരെ അവര്‍ ആയുധമാക്കുന്നു. സൈബര്‍ ആക്രമണകാരികള്‍ വെട്ടുകിളികളായി വന്ന തന്നെ ആക്രമിക്കുകയാണെന്ന പരാതി പ്രതിപക്ഷ നേതാവിനുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 965.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.