Programs Vakradrishti

പുതിയ ടാസ്‌ക്കില്ല, വീട്ടിലിരിക്കല്‍ തുടരണമെന്ന്

പത്ത് മണിക്ക് പ്രധാനമന്ത്രി മോദിജി രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ ലോക്ക് ഡൗണ്‍ നീട്ടലിനൊപ്പം അടുത്ത ടാസ്‌ക്കും പ്രതീക്ഷിച്ചു ചിലര്‍. എന്നാല്‍, തുടരേണ്ട നിയന്ത്രണങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്തായാലും ലോക്ക്ഡൗണ്‍ നീട്ടിയതിനെ സംസ്ഥാനവും പിന്തുണയ്ക്കുന്നുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 966.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.