Programs Vakradrishti

ലോക്ഡൗണില്‍ കുടുങ്ങി തൃശൂര്‍ പൂരവും

ഏപ്രില്‍ 20 വരെ ലോക്ഡൗണ്‍ കര്‍ശനമായി തുടരും. അതിന് ശേഷം ഇളവുകള്‍ ചില മേഖലകളില്‍ മാത്രം. അതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണങ്ങല്‍ കര്‍ശനമായി തുടരും. ഇതിലൊന്നും വെള്ളം ചേര്‍ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാവുമെന്ന് തോന്നുന്നില്ല. അതിനാല്‍ മെയ് മൂന്ന് വരെ എല്ലാവരും വീട്ടിലിരിക്കണം. വീട്ടിലിരുന്നേ മതിയാവൂ. വക്രദൃഷ്ടി, എപ്പിസോഡ്: 967.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.