Programs Vakradrishti

മാതൃകാ വാര്‍ത്താ സമ്മേളനവും മാതൃകാ ചോദ്യങ്ങളും

ഹൈക്കോടതിയില്‍ സ്പ്രിംഗ്‌ളര്‍ കേസ് വന്ന കഴിഞ്ഞ ദിവസം കോടതി പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടാത്തതില്‍ വാര്‍ത്താ മാധ്യമ പ്രതിനിധികളെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് സൈബര്‍ കോണ്‍ഗ്രസ് പടയാളികള്‍. പിണറായിയോട് ചോദ്യം ചോദിക്കാന്‍ ഭയാമണെന്ന് വരെ പാടി നടക്കുന്നു ചിലര്‍. വക്രദൃഷ്ടി, എപ്പിസോഡ്: 971.