Programs Vakradrishti

സ്പ്രിം​ക്ളറും പലവിധ അന്വേഷണങ്ങളും

സ്പിംഗ്‌ളര്‍ കരാറിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും പ്രതിഷേധിച്ചു. ഹൈക്കോടതിയില്‍ കേസ് വന്ന ദിവസം പല കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തിലും പാര്‍ട്ടികത്തെ ഭിന്നത ബാധിച്ചു. വിജിലന്‍സ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടപ്പോള്‍ സി.ബി.ഐ അന്വേഷണം ഒരു വിഭാഗം ഉന്നയിച്ചു. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലായിരുന്നു കരാര്‍ റദ്ദാക്കുക എന്നാവശ്യപ്പെട്ട് കൊണ്ടുള്ള അധ്യക്ഷന്‍ പങ്കെടുത്ത സമരം. വക്രദൃഷ്ടി, എപ്പിസോഡ്: 973.