Programs Vakradrishti

കാശുള്ള പ്രവാസിക്ക് നാട്ടിലേക്ക് സ്വാഗതം

പ്രവാസികളെയും കൊണ്ട് ആദ്യ വിമാനം രാത്രി എത്തും. പ്രവാസികളുടെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ഉല്‍പ്പെടെ പല സംഘടനകളും സമരം നടത്തി. കെ.പി.സി.സിയുടെ മെഴുകു തിരി സമരം പക്ഷെ പ്രവാസികള്‍ വരുന്നതിന്റെ തലേന്നാളായിപ്പോയി. എല്ലാ പ്രമുഖ നേതാക്കളെയും അണിനിരത്തി സമരം സംഘടിപ്പിക്കാന്‍ ഇപ്പോഴോ അവസരം ഒരുങ്ങിയുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 980.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.