Programs Vakradrishti

കോടികളുണ്ടോ നേതാവേ...ഒന്ന് രാജി വെയ്ക്കാന്‍

കര്‍ണാടകയില്‍ ഇനി കുമാര സ്വാമി സര്‍ക്കാരിനെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയുമെന്ന് തോന്നുന്നില്ല...മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എ മാരെ രാജി വെയ്പിക്കുന്നതില്‍ ബി.ജെ.പിയുടെ നീക്കം വിജയിച്ചിരിക്കുന്നു. അറുപതുകളിലെയും എഴുപതിുകളിലെയും കാലു മാറ്റ, കൂറു മാറ്റ രാഷ്ട്രീയത്തെ നമ്മള്‍ ആയാറാം ഗയാറാം രാഷ്ട്രീയം എന്ന് വിളിച്ചെങ്കില്‍ ഇന്ന് ഓപ്പറേഷന്‍ കമലയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു എന്ന്മാത്രം. വക്രദൃഷ്ടി, എപ്പിസോഡ്: 807.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.