Programs Vakradrishti

രാഷ്ട്രീയത്തില്‍ വന്നുവന്ന് വിശ്വസിക്കാന്‍ പറ്റിയ ആരുമില്ലെന്ന് ചെന്നിത്തല

ലിസ്റ്റും കൊണ്ട് സുധാകരനും സതീശനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. അതാവും പാര്‍ട്ടിയലെ ഐക്യത്തെയും ഒറ്റക്കെട്ടായി മുന്നേറുന്നതിന്റെ ആവശ്യകതയെയും കുറിച്ച് ചെന്നിത്തലാജി വീണ്ടും പറഞ്ഞു തുടങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.