Programs Vakradrishti

ഫുൾ ചെണ്ടയടിയുമായി കോൺഗ്രസ്

കോണ്‍ഗ്രസിന്റെ സംഘടനാപരമായ തിരഞ്ഞെടുപ്പും നടപടി ക്രമങ്ങളും മാധ്യമങ്ങള്‍ക്ക് ഇഷ്ടവിരുന്നാണ്.... ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളും തര്‍ക്കവും പട്ടിക പുറത്ത് വന്നാലുള്ള പൊട്ടലും ചീറ്റലുമെല്ലാം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.