Programs Vakradrishti

പരസ്പരം ചൊറിഞ്ഞും മാന്തിയും സർക്കാരും ഗവർണറും - വക്രദൃഷ്ടി

അങ്ങനെ സർക്കാരും ഗവർണറും പരസ്പരം ചൊറിഞ്ഞും മാന്തിയും പറഞ്ഞും പരസ്യ അംഗം കുറിച്ചു. ക്ഷമയുടെ നെല്ലിപ്പടിയും കണ്ടപ്പോ പൂഴിക്കടകനുമായി പിണറായിയും ഇറങ്ങി. രാജ്ഭവൻ അങ്കത്തട്ടിന് പുറത്ത് കാഴ്ചക്കാരായത് നാട്ടുകാരും കോൺഗ്രസുകാരും.

Watch Mathrubhumi News on YouTube and subscribe regular updates.