Programs Vakradrishti

PFIക്ക് നിരോധനം; കൊലപാതകം നടത്തിയ കത്തി നിരോധിച്ച പോലെ ആയി- വക്രദൃഷ്ടി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. ഇവരുടെ ഭീകര മുഖം വെളിവാക്കുന്ന നമുക്ക് കൂടി അറിയാവുന്ന 4 കൊലപാതക കേസും ഒരു കൈവെട്ട് കേസും കേരളത്തിൽ തന്നെയുണ്ട്. സംഘടന നിരോധിച്ചതോടെ എന്തായി കൊലപാതകം നടത്തിയ കത്തി നിരോധിച്ച പോലെ ആയി.

Watch Mathrubhumi News on YouTube and subscribe regular updates.