Programs Vakradrishti

കാശിന് കുറവുണ്ടെങ്കിലും ആര്‍ഭാടത്തിന് കുറവില്ലാത്ത സര്‍ക്കാർ !!! വക്രദൃഷ്ടി

കാശിന് കുറവുണ്ടെങ്കിലും ആർഭാടത്തിന് കുറവൊന്നും ഇല്ല നമ്മടെ സർക്കാരിന്. അനുമതി കിട്ടിയില്ലേലും കെ റെയിൽ സർവേയ്ക്ക് ഉദ്യോഗസ്ഥർ അവർക്ക് ശമ്പളം.. കാലാവധി നീട്ടി നൽകുക അത്തരം കലാപരിപാടികൾ. ഈ ഗണത്തിലെ ലേറ്റസ്റ്റ് പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ആണ്.

Watch Mathrubhumi News on YouTube and subscribe regular updates.