Programs Vakradrishti

സതീശന്റെ വമ്പിച്ച ഗൃഹസന്ദര്‍ശനപരിപാടികള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൃഹസന്ദര്‍ശനപരിപാടികള്‍ നടത്താറുണ്ട്. ജനങ്ങളെ വീടുകളിലെത്തി കാണുന്നതാണ് ഈ സന്ദര്‍ശന പരിപാടി. എന്നാല്‍, കോണ്‍ഗ്രസില്‍ ഇപ്പോള്‍ നേതാക്കള്‍ ഉടക്കി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെയാണ് വീടുകളിലെത്തി സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. വക്രദൃഷ്ടി

Watch Mathrubhumi News on YouTube and subscribe regular updates.