Programs Vakradrishti

കൂടെയുള്ളവർ തന്നെ കാലുവാരിയാൽ എന്തുചെയ്യും?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തെ കുറിച്ച് പ്രത്യേക അന്വേഷണമൊന്നും വേണ്ടതില്ല. യുഡിഎഫുകാർ തന്നെ കാല്‍ വാരിയത് കൊണ്ടാണ് പരാജയപ്പെട്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തുന്നു. വക്രദൃഷ്ടി

Watch Mathrubhumi News on YouTube and subscribe regular updates.