Programs Vakradrishti

ഡാം വിദഗ്ധൻ പി സി ജോർജിന് ഒറക്കമില്ല !

മുല്ലപ്പെരിയാറിനെ ഓര്‍ത്ത് ഇപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത് പി.സി.ജോര്‍ജിനാണ്. ജനങ്ങളെ ഭയപ്പെടുത്തും വിധമാണ് പി.സി.ജോര്‍ജിന്റെ പ്രവചനം. ഡാമിനെ കുറിച്ച് വേണ്ടാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതൊന്നും പി.സി.ജോര്‍ജിനെ പിന്തിരിപ്പിക്കുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.