Programs Vakradrishti

ജോസ്മോൻ രാജ്യസഭയിലേക്ക്...

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നമ്മുടെ ജോസ് കെ മാണി നാമനിർദേശപത്രിക നൽകി. എൽഡിഎഫിന്റെ വോട്ടിൽ വളരെ അനായാസം ജോസ്മോൻ തെരഞ്ഞെടുക്കപ്പെടും. പാലായിൽ പാലം വലിച്ചപോലെ രാജ്യസഭയിൽ വലിക്കാൻ പറ്റില്ല. അങ്ങനെ ഇടത് എംഎൽമാരുടെ വോട്ടോടെ ജോസ്മോൻ രാജ്യസഭയിലെത്തും. വക്രദൃഷ്ടി

Watch Mathrubhumi News on YouTube and subscribe regular updates.