Programs Vakradrishti

'പന്നിപ്പടക്കത്തിൽ പാറ്റ കരണ്ടെന്ന്'- വക്രദൃഷ്ടി

ഒരു കച്ചവടം ആകുമ്പോ ചെറിയ നഷ്ടവും വലിയ ലാഭവുമൊക്കെ ഉണ്ടാകും. പത്ത് കാശ് വരും നാല് കാശ് പോകും, എന്ന് കരുതി നല്ല കച്ചവടക്കാര് ആ പണി വിട്ട് കാശിക്ക് പോകത്തില്ല. വലിയ കച്ചവടക്കാരനെ അവരുടെ ചന്തയിൽ പോയി കച്ചവടം പഠിപ്പിക്കുന്നവരാണ് നല്ല രാഷ്ട്രീയക്കാരനും ആകുന്നത്. ഇതൊക്കെ പറയാൻ കാര്യം, അങ്ങ് തെലുങ്കാനയിൽ പോയി വ്യവസായസംഗമ ചർച്ച നടത്താനുള്ള കേരള മുഖ്യമന്ത്രിയുടെ ഒരു ആക്ഷനാണ്.

Watch Mathrubhumi News on YouTube and subscribe regular updates.