Programs Vakradrishti

എവിടെയും ഏൽക്കാതെ നിയമസഭാ കയ്യാങ്കളി 'ഇപി വേർഷൻ'

നിയമസഭാ കയ്യാങ്കളി ഇപി വേർഷൻ എവിടേം ഏറ്റ മട്ടില്ല. നാട്ടുകാർ മൊത്തം ലൈവ് ആയി കണ്ട ദൃശ്യങ്ങൾ വച്ച് ഇപിയുടെ പുതിയ കഥയെ ചെന്നിത്തല അറഞ്ചം പുറഞ്ചം വെട്ടുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.