Programs Vakradrishti

ഇന്ത്യൻ 'കോൺഗ്രസ്' ലീഗിന് തുടക്കം; കപ്പിനായി തരൂരും ഗെഹ്ലോട്ടും- വക്രദൃഷ്ടി

ഇന്ത്യൻ കോൺഗ്രസ് ലീഗിന് തുടക്കമായി. അധ്യക്ഷ കപ്പിനായുള്ള പോരാട്ടത്തിൽ ഫൈനൽ റൗണ്ടിൽ രാജസ്ഥാൻ ഗെഹ്‌ലോട്ടും കേരള തരൂരും മാറ്റുരയ്ക്കുന്നു. ടീമിന്റെ മുഴുവൻ പിന്തുണ ഇല്ലെങ്കിലും ഒറ്റയ്ക്ക് കേരള തരൂരിന്റെ ശശി തരൂർ ജി തീരുമാനിച്ചു കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.