Programs Vakradrishti

എന്താ ശരിക്കും ഇപ്പം പ്രശ്നായോ? ഒന്നും മനസിലാകാതെ കെ സുധാകരൻ - വക്രദൃഷ്ടി

രാമായണം പല നാട്ടില്ണ്ട്. പല ഭാഷയില്ണ്ട്. പല സാംസ്കാരിക പരിസരത്ത് എഴുതപ്പെട്ടിട്ട്ണ്ട്. അതെല്ലാം ആവിിഷ്കാര സ്വാതന്ത്ര്യം. പക്ഷേ കെ സുധാകരൻ ഒരു കാര്യം പറഞ്ഞപ്പോ എല്ലാർക്കും പ്രശ്നം. സംഗതി പിൻവലിച്ചെങ്കിലും തെക്കരെ കുറ്റം പറഞ്ഞതാണോ, ലക്ഷ്ണനെ കുറ്റം പറഞ്ഞതാണോ, മലബാറുകാരെ പൊക്കിപ്പറഞ്ഞതാണോ എന്താ ശരിക്കും പ്രശ്നമായതെന്ന് മൂപ്പർക്ക് ഇതുവരെ മനസിലായിട്ടില്ല

Watch Mathrubhumi News on YouTube and subscribe regular updates.