Programs Vakradrishti

ഒന്ന് പാട്ട്, രണ്ട് ഡാൻസ്- രണ്ട് മഹാതെറ്റുകൾ തിരിച്ചറിഞ്ഞ് എൽദോ സാർ | വക്രദൃഷ്ടി

എൽദോ ചെയ്ത 2 തെറ്റുകൾ എൽദോ തന്നെ തിരിച്ചറിയുന്ന അസുലഭ മുഹൂർത്തം കൂടി ഇതിനിടയ്ക്ക് ഉണ്ടായി. അതിൽ ആദ്യം. ഡാൻസ് .. പാട്ട്.. ഒളിവ് ജീവിതത്തിൽ ഇത്രയെങ്കിലും തിരിച്ചറിഞ്ഞതിൽ പ്രൗഡ് ഓഫ് യൂ യുവ കവീ..

Watch Mathrubhumi News on YouTube and subscribe regular updates.