മെസി രക്ഷകനായിന്ന് ഫാൻസ്, ജസ്റ്റ് രക്ഷപ്പെട്ടൂന്ന് അർജന്റീന വിരുദ്ധ മഹാസഖ്യം !!!
ലോകകപ്പ് ഫൈനലില്‍ അർജന്റീനേയും കളിച്ചു. ഫ്രാൻസും കളിച്ചു. അർജന്റീന ജയിച്ചു. മെസി രക്ഷകനായിന്ന് ഫാൻസ്. മെസി ജസ്റ്റ് രക്ഷപ്പെട്ടൂന്ന് അർജന്റീന വിരുദ്ധ മഹാസഖ്യം. കാൽപ്പന്തുകൊണ്ട് കവിത മാത്രല്ല, ഖണ്ഡകാവ്യം തന്നെ എഴുതാൻ റെഡിയായിറ്റാന്ന് മഹാകവി മെസിയും പുതുതലമുറ കവികളും നിമിഷ കവികളും കളത്തിലിറങ്ങിയത്.