മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ച ചെന്നിത്തല- വക്രദൃഷ്ടി
രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ടായിരുന്നു എന്നത് ശരി. അത് അദ്ദേഹം പിന്നീട് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. പക്ഷേ. ഇലക്ഷൻ കാലത്ത് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നോ. ഇല്ലെന്നാണ് രമേശ് ചെന്നിത്തല തന്നെ പറയുന്നത്.