Programs Vakradrishti

അവധീം പിണക്കോം കഴിഞ്ഞ് ഇ പി മടങ്ങിയെത്തി !!! വക്രദൃഷ്ടി

അവധീം പിണക്കോം കഴിഞ്ഞ് ഇ പി ജയരാജൻ സഖാവ് സജീവമായി. സെക്രട്ടറിയേറ്റിലും എൽ ഡി എഫ് യോഗത്തിലുമെല്ലാം പങ്കെടുത്തു. അല്ലാ...ഗോവിന്ദൻ മാഷേ..ഇ പി യ്ക്കെതിരായ പരാതിരെ കാര്യം എന്തായി..രേഖാമൂലം കിട്ടീറ്റ്ല്ലേ.. ...

Watch Mathrubhumi News on YouTube and subscribe regular updates.