ഹിൻഡൻ ബർഗൊന്നും അല്ല, അദാനിയുടെ സ്വത്തിൽ സംശയിച്ച ഗോവിന്ദൻ മാഷ് !!! വക്രദൃഷ്ടി
ഒടുവില്... എല്ലാരും പേടിച്ചത് പോലെ തന്നെ സംഭവിച്ചു. ഗോവിന്ദൻ മാഷ് സി പി എം സംസ്ഥാന സെക്രട്ടറിയായ ശേഷം രാജ്യത്ത് കുത്തക മുതലാളിമാര്ടെ കാര്യം കഷ്ടത്തിലായി തൊടങ്ങി. വമ്പനായി നടന്ന അദാനിക്ക് ഈ ഗതി