ഒത്തില്ല, ഒത്തില്ല, ത്രിപുരയിൽ സഖ്യം ഒത്തില്ല !!!
ഒത്തുപിടിച്ചാ മലയും പോരും...ഐകമത്യം ബഹാബലം..ഇതെല്ലാം കേട്ടീറ്റാന്ന് പാവം സി പി എമ്മുകാരും കോൺഗ്രസുകാരും ത്രിപുരേല് ഒരുമിച്ച് നിക്കാൻ തീരുമാനിച്ചത്. കയിഞ്ഞ ഇലക്ഷനില് കയ്മ്മന്ന് പോയ പൊരേം സ്ഥലോം തിരിച്ചുപിടിക്കാൻ സി പി എമ്മ് പഠിച്ച പണി പതിനെട്ടും നോക്കി. എന്ത് ചെയ്യാൻ.. യോഗം ഇല്ല.