ക്ഷേത്രകലശത്തിൽ പി ജയരാജൻ, തെയ്യത്തെ കൊറച്ച് സൈഡ് ആക്കിട്ടൊണ്ട് !!! വക്രദൃഷ്ടി
ഓരോരുത്തരും അവരവര് വിശ്വസിക്കുന്ന ദൈവത്തെയാന്നല്ലോ ആരാധിക്കല്. പി. ജയരാജൻ സഖാവിനെ ആരാധിക്കുന്നോരുടെ കൺകണ്ട ദൈവം പി ജയരാജൻ തന്നെയാന്നല്ലോ. അപ്പോ..എന്താക്കി..കതിരൂർ ഉത്സവത്തിലെ കലശത്തില് നമ്മോ ജയരാജൻ സഖാവിന്റെ ഫോട്ടം കൂടി കേറ്റി. തെയ്യത്തിന്റെ ഫോട്ടോ കൊറച്ച് സൈഡിലേക്ക് ആക്കി