സലാം ഭായിനോടു ചോദിക്കൂ.. സത്യം സത്യമായി പറയും- വക്രദൃഷ്ടി
മുസ്ലീം ലീഗുമായിറ്റ് ഭാവീല് എന്തെങ്കിലും കമ്മ്യൂണിക്കേഷൻ നടത്തേണ്ടി വന്നാല് ആട ജനറൽ സെക്രട്ടറിയായിറ്റ് എം കെ മുനീറ് ഇണ്ടാവ്ന്നതിനെക്കാളും സി പി എമ്മിന് ഇഷ്ടം വേറെ ആരെങ്കിലും ഇണ്ടാവുന്നതാന്ന്.