സഭയ്ക്കുള്ളിലല്ല, ഇനി പ്രതിപക്ഷ സമരം പുറത്ത് !!! വക്രദൃഷ്ടി
നിയമസഭക്കുള്ളില് ഇനി എന്ത് സമരം നടത്തീറ്റും കാര്യം ഇല്ലാന്ന് പ്രതിപക്ഷത്തിന് മനസിലായി. സഭ ടി വി അത് കാണിക്കുവേം ഇല്ല. ജനം അത് കാണുവേം ഇല്ല. അതോണ്ട് സമരമെല്ലാം ഇനി പൊറത്ത് നടത്താനാന്ന് തീരുമാനം. അതാവുമ്പോ.. നിയമസഭയ്ക്ക് ഉള്ളില് കേറാൻ ഇപ്രാവശ്യം യോഗം ഇല്ലാണ്ട് പോയ ആർ എസ് പി ക്കും സമരത്തില് പങ്കെടുക്കാലോ. വാച്ച് ആൻഡ് വാർഡിന്റെ തല്ലിനേം പേടിക്കണ്ട.