അങ്ങനെ കേരളത്തിൽ വന്ദേഭാരതും ഇല്ല, മഞ്ഞക്കുറ്റീം ഇല്ല !!
കേരളത്തിന് തൽക്കാലം വന്ദേഭാരത് ട്രെയിൻ ഇല്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. ഇതിപ്പോൾ കേരളത്തിൽ വന്ദേഭാരതും മഞ്ഞക്കുറ്റീം ഇല്ല.