ക്രിസ്ത്യാനികളെ സ്നേഹിക്കാനിറങ്ങി BJP- വക്രദൃഷ്ടി
ഓരോ ഇലക്ഷനും ഓരോ തിരിച്ചറിവാന്നല്ലോ. കയിഞ്ഞ ഒന്നു രണ്ട് ഇലക്ഷൻ കയിഞ്ഞപ്പോ മുതല് ബി ജെ പിക്ക്ണ്ടായ തിരിച്ചറിവാന്ന് ക്രിസ്ത്യാനികളെ കൊറച്ച് കൂടി സ്നേഹിക്കണംന്ന്. നല്ലോരു ദിവസം നോക്കി ആ സ്നേഹം പ്രകടിപ്പിക്കാനും ഓര് തീരുമാനിച്ചു. പിന്നെ പറയണാ..സ്നേഹത്തോട് സ്നേഹം.