വന്ദേഭാരത് വന്നതോടെ കൃഷ്ണദാസേട്ടൻ വേറെ ലെവലായി !!! വക്രദൃഷ്ടി
ബി ജെ പിയിലെ പി കെ കൃഷ്ണദാസിന്റെ രാഷ്ട്രീയം ജീവിതംന്ന് പറയ്ന്നത് പാസഞ്ചർ ട്രെയിന് പോലെയാന്ന്. കൊറച്ച് ദൂരം ഓടും. പിന്നെ ഏടെങ്കിലും പിടിച്ചിടും. ആടത്തന്നെ കെടക്കും കൊറച്ച് കാലം. അങ്ങനെ ഇരിക്ക്മ്പളാന്ന് കൃഷ്ണദാസേട്ടൻ റയിൽവേ പി എ സി ചെയർമാനായത്. ഏതോ ഭാഗ്യത്തിന് വന്ദേ ഭാരതും വന്നു. അതോടെ കൃഷ്ണദാസേട്ടൻ വേറെ ലെവലായി.