സ്റ്റിയറിംഗ് സീറ്റ് കണ്ട സജിയേട്ടൻ അപ്പോ ആട കേറിയിരിക്കും !!! വക്രദൃഷ്ടി
സ്റ്റിയറിങ് സീറ്റ് കണ്ടാല്...സജിയേട്ടൻ അപ്പോ ആട കേറിയിരിക്കും. സജിയേട്ടൻ സ്റ്റിയറിങ് സീറ്റില് കേറി ഇരുന്നാല് ഏത് വണ്ടീം ഓടുവേം ചെയ്യും. ഫുള്ള് അലമ്പാര്ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിരെ സ്റ്റിയറിങ് സീറ്റില് കേറി ഇരുന്നിറ്റ് സജിയേട്ടൻ അയിനെ പൊക്കി പോക്കറ്റില് ഇട്ടിറ്റ്ണ്ട്. പിന്നെയാന്ന് ചിന്താ ജെറോമിന്റെ കുയ്യില് വീണ കാറ്.